Monday July 16th, 2018 - 7:53:pm
topbanner
Breaking News

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് കന്യാസ്ത്രീ മരിച്ചു

rajani v
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് കന്യാസ്ത്രീ മരിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് കന്യാസ്ത്രീ മരിച്ചു.തിരുപ്പൂരിനും തൂത്തുക്കുടിക്കും ഇടയിലായിരുന്നു അപകടം.

ചെന്നൈ-തിരുവനന്തപുരം മെയിലില്‍ കോട്ടയത്തേക്ക് വരികയായിരുന്ന സിസ്റ്റര്‍ സ്‌റെല്ലയാണ്(74)മരിച്ചത്.

English summary
train accident death kannya sthree

More News from this section

Subscribe by Email