Monday September 24th, 2018 - 7:26:am
topbanner

ട്രെയിനിലെ എസി കോച്ചില്‍ പുക ; യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി

rajani
 ട്രെയിനിലെ എസി കോച്ചില്‍ പുക ; യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി

കൊച്ചി: ട്രെയിനിലെ എസി കോച്ചില്‍നിന്നു പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിനില്‍നിന്നു യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി. കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്‌സപ്രസിന്റെ എസി കോച്ചില്‍നിന്നാണ് പുക ഉയര്‍ന്നത്. ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പരിശോധന പൂര്‍ത്തിയാക്കുന്നതിനായി ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.

ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും പ്രതീക്ഷിക്കുന്നുവെന്ന് ആഷിക് അബു

 ആര്‍ എസ് വിമല്‍ കര്‍ണന്‍ ഒരുക്കുന്നത് 300കോടി ബജറ്റില്‍

 

 

Read more topics: train, ac coach, janashadabthi
English summary
train ac coach puka
topbanner

More News from this section

Subscribe by Email