Monday April 22nd, 2019 - 10:02:pm
topbanner
topbanner

ടി.പി. കേസ് അട്ടിമറി ആരോപണത്തില്‍ വി.ടി. ബല്‍റാം എംഎല്‍എയെ ചോദ്യം ചെയ്തു

rajani v
 ടി.പി. കേസ് അട്ടിമറി ആരോപണത്തില്‍ വി.ടി. ബല്‍റാം എംഎല്‍എയെ ചോദ്യം ചെയ്തു

പാലക്കാട് :ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ വിടി ബല്‍റാം എംഎല്‍എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുളള പരാതിയിലാണ് ചോദ്യം ചെയ്യല്‍.

ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജീവാണ് ബല്‍റാമാന്റെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് പരാതി നല്‍കിയത്.

 

Read more topics: tp case, vt balram ,questioned
English summary
tp case vt balram questioned police
topbanner

More News from this section

Subscribe by Email