Sunday November 18th, 2018 - 7:24:am
topbanner

മൂന്നാറിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

NewsDesk
മൂന്നാറിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

നേര്യമംഗലം: സേലത്തു നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

നേര്യമംഗലം ഊന്നു കല്ലില്‍വെച്ച് ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

അച്ഛന്റെ മകളായി തന്നെ നക്ഷത്ര വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു

കാസര്‍കോട്; വിവാഹദിവസം വരന്റെ സുഹൃത്തുക്കള്‍ മണിയറയില്‍ കയറി; ബഹളത്തിനിടെ ഒരാള്‍ മരിച്ചു

English summary
tourist bus accident in neriamangalam; 15 students injured
topbanner

More News from this section

Subscribe by Email