Saturday November 17th, 2018 - 12:20:pm
topbanner

പത്തനംതിട്ട ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ചു

Anju N C
പത്തനംതിട്ട ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ എട്ടിന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.

English summary
tomorrow holiday at pathanamtitta district
topbanner

More News from this section

Subscribe by Email