Thursday June 27th, 2019 - 6:12:am
topbanner
topbanner

സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍

RA
സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍

കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് ജനുവരി 12 രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു .

പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ടതിനാലാണ് പ്രവൃത്തിദിനമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി.

 

English summary
tomarrow school wrk collector order
topbanner

More News from this section

Subscribe by Email