Tuesday September 25th, 2018 - 6:58:pm
topbanner

മുഖ്യമന്ത്രി വ്യാഴാഴ്ച അമേരിക്കയിലേക്ക് പുറപ്പെടും

rajani v
മുഖ്യമന്ത്രി വ്യാഴാഴ്ച അമേരിക്കയിലേക്ക് പുറപ്പെടും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടും. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിക്ക് വെള്ളിയാഴ്‌ച സ്വീകരണം നല്‍കുന്നുണ്ട്.

ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയും പങ്കെടുക്കും. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ജൂലൈ 18ന് മുഖ്യമന്ത്രി തിരിച്ചെത്തും.

 

English summary
tomarrow pinarayi visit america
topbanner

More News from this section

Subscribe by Email