Tuesday September 18th, 2018 - 7:13:pm
topbanner
Breaking News

തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ പ്രവര്‍ത്തിക്കും

RA
തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി ഉത്തരവിട്ടു. കേരളത്തിലെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് നാളെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

എല്ലാ വകുപ്പുകളുടേയും കൈവശമുള്ള വാഹനങ്ങളുടെ വിശദ വിവരവും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ നമ്ബരും നാളെ വൈകിട്ട് അഞ്ചിനകം കളക്ടറേറ്റില്‍ നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.ഓഫീസുകളിലെ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ഹാജര്‍ ഓഫീസ് മേധാവികള്‍ ഉറപ്പു വരുത്തണം.

Read more topics: tomarrow, govt office
English summary
tomarrow govt office
topbanner

More News from this section

Subscribe by Email