Friday November 16th, 2018 - 4:55:am
topbanner

മദ്യത്തിന്റെ പരിധിയില്‍ നിന്നും കള്ളിനെ ഒഴിവാക്കണമെന്ന് സുപ്രീം കോടതി

Anju NC
മദ്യത്തിന്റെ പരിധിയില്‍ നിന്നും കള്ളിനെ ഒഴിവാക്കണമെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: കള്ളിനെ മദ്യത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ അബ്കാരി നിയമത്തില്‍ മാറ്റം വരുത്തിക്കൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. അങ്ങനെയെങ്കില്‍ കള്ളു ഷാപ്പുകളുടെ ദൂരപരിധി പ്രശ്‌നം ഒഴിവാകുമല്ലോയെന്നും കോടതി ചോദിച്ചു. കള്ളുഷാപ്പുകള്‍ തമ്മിലുള്ള ദൂരപരിധി എത്രയാണെന്ന് ഫെബ്രുവരി 16നകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നിയമം ഭേദഗതി ചെയ്യുകയാണെങ്കില്‍ നിരോധന ഉത്തരവില്‍ ഇളവ് ലഭിക്കും. എന്നാല്‍ കള്ളുഷാപ്പുകള്‍ മാറ്റാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

Read more topics: toddy, liquor, supreme court,
English summary
toddy change from liquor says supreme court
topbanner

More News from this section

Subscribe by Email