Monday February 18th, 2019 - 4:18:pm
topbanner

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ 9.30 വരെ

rajani v
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ 9.30 വരെ

ഇടുക്കി: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി. വൈകിട്ട് ആറര മുതല്‍ ഒമ്പതര വരെയുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക.

താപവൈദ്യുത നിലയങ്ങളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ കുറവുണ്ടായതും, മൂഴിയാര്‍ പവര്‍ഹൗസിലെ അറ്റകൂറ്റപണിയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായിരിക്കുന്നത്.

 

Viral News

Read more topics: today, powercut, electricity
English summary
today powercut electricity
topbanner

More News from this section

Subscribe by Email