Thursday November 15th, 2018 - 9:03:pm
topbanner

സിബിഎസ്ഇ പ്ലസ്ടു ഫലം ഇന്നറിയാം....

rajani v
സിബിഎസ്ഇ പ്ലസ്ടു ഫലം ഇന്നറിയാം....

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. 11,86,306 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. cbser esults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ രാവിലെ പത്ത് മുതല്‍ ഫലം അറിയാനാകും.

ഗൂഗിളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനാല്‍ ഇത്തവണ 'സിബിഎസ്ഇ റിസള്‍ട്ട്‌സ്', 'സിബിഎസ്ഇ ക്ലാസ് 10 റിസള്‍ട്ട്‌സ്', 'സിബിഎസ്ഇ ക്ലാസ് 12 റിസള്‍ട്ട്‌സ്' എന്നീ ഷോര്‍ട്ട് കീകളിലൂടെയും ഫലം വേഗമറിയാന്‍ സാധിക്കും.

 

Read more topics: today, cbse, plustwo, result
English summary
today cbse plustwo result
topbanner

More News from this section

Subscribe by Email