Tuesday August 21st, 2018 - 4:00:am
topbanner

തൃശൂര്‍ ജില്ലയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നേരിയ ഭുചലനം

NewsDesk
തൃശൂര്‍ ജില്ലയിലെ വടക്കുപടിഞ്ഞാറന്‍  മേഖലയില്‍ നേരിയ ഭുചലനം

തൃശൂര്‍: വരവൂര്‍, ആറങ്ങോട്ടുകര, തലശേരി, കൊണ്ടയൂര്‍, ദേശമംഗലം എന്നിവടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാത്രി ഒമ്പതോടെ അനുഭവപ്പെട്ട ഭൂചലനം മൂന്നു മുതല്‍ നാലു സെക്കന്റ് വരെ നീണ്ടുനിന്നു. പ്രദേശങ്ങളിലെ ചില വീടുകള്‍ക്കു നേരിയ കേടുപാടുകളുള്‍ സംഭവിച്ചിട്ടുണ്ട്.

Read more topics: thrissure, district, earthquake,
English summary
thrissure district earthquake
topbanner

More News from this section

Subscribe by Email