Tuesday November 20th, 2018 - 7:38:pm
topbanner

വള്ളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Jikku Joseph
വള്ളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലം: കൊല്ലം കണ്ടച്ചിറ കായലില്‍ വളളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മോനിഷ്, ടോണി, സാവിയോ എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. മീന്‍ പിടിക്കാനിറങ്ങിയവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more topics: students, drowned, kollam
English summary
three students drowned in kollam
topbanner

More News from this section

Subscribe by Email