Monday July 23rd, 2018 - 9:02:pm
topbanner
Breaking News

ആലുവയില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു; അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി

Jikku Joseph
ആലുവയില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു; അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി

കൊച്ചി: ആലുവയില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി.

English summary
three migrant laborers died in accident in aluva
topbanner

More News from this section

Subscribe by Email