Saturday September 22nd, 2018 - 3:21:am
topbanner

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jikku Joseph
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന്‍ സനാതന്‍ എന്നിവരാണ് മരിച്ചത്.

ബന്ധുക്കളുമായോ അയല്‍വാസികളുമായോ ഇവര്‍ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ മരണം ആരും അറിഞ്ഞിരുന്നില്ല. പരിശോധനയില്‍ മരണാന്തര ചടങ്ങുകള്‍ക്കായി നീക്കിവച്ച പണവും കണ്ടെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

English summary
three members of a family were found hang death in thiruvanthapuram
topbanner

More News from this section

Subscribe by Email