Tuesday November 20th, 2018 - 3:32:am
topbanner

കെഎസ്ആര്‍ടിസി ബസ്സിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേര്‍ മരിച്ചു

NewsDesk
കെഎസ്ആര്‍ടിസി ബസ്സിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേര്‍ മരിച്ചു

വടകര: കോഴിക്കോട് വടകരയില്‍ ദേശീയപാത മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.

ശനിയാഴ്ച രാത്രിയിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കുറ്റ്യാടിനിലയംകുനി ശ്രീജിത്ത് (21), കൊയിലാണ്ടി സ്വദേശി അനന്തു എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read more topics: road, accident, vadakara
English summary
three killed in road accident in vadakara
topbanner

More News from this section

Subscribe by Email