Saturday September 22nd, 2018 - 1:57:am
topbanner

കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

NewsDesk
കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

പാലക്കാട്: ഇന്ന് പുലര്‍ച്ചെ പട്ടാമ്പിയില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിക്ക് പിന്നിലിടിച്ച് മൂന്ന് മരണം. നെല്ലായ സ്വദേശിനി സുഹറ, മകന്‍ അജ്മല്‍, പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതപ്പെടുന്നത്. പോലീസ് സ്ഥലത്തെത്തി നടപടിയാരംഭിച്ചു.

Read more topics: road, accident, palakkad
English summary
three killed in road accident in palakkad
topbanner

More News from this section

Subscribe by Email