Monday November 19th, 2018 - 2:54:pm
topbanner

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി

JB
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി

മലപ്പുറം: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികളില്‍ മൂന്ന് പേരെ കാണാതായി. രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയുമാണ് കാണാതായത്.

തൃത്താലയ്ക്കടുത്ത് കുമ്പിടിയിലാണ് അപകടമുണ്ടായത്. കാണാതായ കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

 

Read more topics: three, kids, missing, in bharathapuzha,
English summary
three kids missing in bharathapuzha
topbanner

More News from this section

Subscribe by Email