Wednesday February 20th, 2019 - 6:57:am
topbanner

ഇന്നോവ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

NewsDesk
ഇന്നോവ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി: കട്ടപ്പന കൂട്ടിക്കാനം സംസ്ഥാന പാതയില്‍ ഇന്നോവ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക്. ചെമ്പകപ്പാറ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ചിന്നാര്‍ നാലാം മൈല്‍ പള്ളിയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം. വാഹനത്തില്‍ എട്ടു പേര്‍ ഉണ്ടായിരുന്നു.  പരിക്ക് പറ്റിയ വരെ ഉപ്പുതറ പോലീസും ഫയര്‍ഫോഴ്‌സിന്റെ വാഹനത്തില്‍ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Viral News

Read more topics: car, accident, idukki
English summary
three injured in two car accident in idukki
topbanner

More News from this section

Subscribe by Email