Wednesday November 14th, 2018 - 8:16:am
topbanner

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു

Jikku Joseph
ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു. അരൂരില്‍ പുലര്‍ച്ചെ ഒന്നോടെ ആയിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച രണ്ടു പേര്‍ അരൂര്‍ സ്വദേശികളാണ്.

English summary
three died in train accident in alappuzha
topbanner

More News from this section

Subscribe by Email