Thursday February 21st, 2019 - 7:41:pm
topbanner

കോടതി അനുവദിച്ചാല്‍ പിഴവ് തിരുത്തും;ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ

rajani v
കോടതി അനുവദിച്ചാല്‍ പിഴവ് തിരുത്തും;ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ

ആലപ്പുഴ : തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ കോടതി അനുവദിച്ചാല്‍ പിഴവ് തിരുത്തുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ. തെറ്റായ സര്‍വേ നമ്പറില്‍ നോട്ടീസ് നല്‍കിയത് തന്റെ ഓഫീസിലെ ക്ലറിക്കല്‍ പിഴവെന്നും അനുപമ പറഞ്ഞു.

തോമസ് ചാണ്ടി ഭൂമി കൈയേറിയതില്‍ തെറ്റായ സര്‍വേ നമ്പരിലാണ് നോട്ടീസ് നല്‍കിയതെന്നു കളക്ടര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അനുപമയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

 

Viral News

English summary
thomaschandy issue collector tv anupama
topbanner

More News from this section

Subscribe by Email