Saturday May 25th, 2019 - 12:54:am
topbanner
topbanner

നൂറു കോടി തന്നില്ല ; 19 കോടി മാത്രമാണ് നല്‍കിയത് ; കണ്ണന്താനത്തിന് മറുപടിയുമായി തോമസ് ഐസക്

suji
നൂറു കോടി തന്നില്ല ; 19 കോടി മാത്രമാണ് നല്‍കിയത് ; കണ്ണന്താനത്തിന് മറുപടിയുമായി തോമസ് ഐസക്

നൂറ്‌കോടി രൂപ തന്നിട്ട് എന്ത് ചെയ്‌തെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ചോദ്യത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ശബരിമല വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ തന്നത് വെറും 19കോടി മാത്രമാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 100കോടി രൂപ അനുവദിച്ചു പക്ഷേ അത് നല്‍കിയിട്ടില്ല ആകെ കിട്ടിയത് പത്തൊന്‍പത് കോടി രൂപ മാത്രമാണ്. അക്കാര്യം ദേവസ്വം മന്ത്രി വിശദമാക്കിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

 

Read more topics: thomas isac, kannanthanam
English summary
thomas isac replied to kannanthanam
topbanner

More News from this section

Subscribe by Email