Tuesday November 20th, 2018 - 5:50:pm
topbanner

ഹോട്ടല്‍ നികുതി കുറച്ചശേഷം അമിത നിരക്ക് ഈടാക്കുന്നവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് തോമസ് ഐസക്ക്

Jikku Joseph
ഹോട്ടല്‍ നികുതി കുറച്ചശേഷം അമിത നിരക്ക് ഈടാക്കുന്നവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ഹോട്ടല്‍ നികുതി കുറച്ച ശേഷവും കൊള്ളലാഭം കൊയ്യുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തോമസ് ഐസക്ക്. അമിത നിരക്ക് ഈടാക്കുന്നവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ഐസക്ക് വ്യക്തമാക്കി. ജി.എസ്.ടി നിരക്ക് കുറച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

English summary
thomas isaac says strong action will be taken against hoteliers charging high prices
topbanner

More News from this section

Subscribe by Email