Wednesday November 14th, 2018 - 6:34:am
topbanner

കശാപ്പ് നിരോധനം: ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമെന്ന് തോമസ് ഐസക്

Jikku Joseph
കശാപ്പ് നിരോധനം: ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കശാപ്പ് നിരോധനം നടപ്പാക്കുന്നതിലൂടെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. കന്നുകാലി കശാപ്പ് സംസ്ഥാനത്തിന്റെ പരിധിയിലാണ് അതിനാല്‍ നിയമവശം പരിശോവധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കശാപ്പ് നിരോധന ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും അതിനാല്‍ നിയമപരമായി എന്തുചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കാളവണ്ടിയുഗത്തിലേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

English summary
thomas isaac on cattle slaughter banned
topbanner

More News from this section

Subscribe by Email