Sunday June 24th, 2018 - 12:34:pm
topbanner
Breaking News

വ്യാപാരികളുടെ ആശങ്ക സർക്കാർ പരിഹരിയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്

NewsDesk
വ്യാപാരികളുടെ ആശങ്ക സർക്കാർ പരിഹരിയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: ജി.എസ്.ടി. നടപ്പാക്കുമ്പോഴുള്ള വ്യാപാരികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

നേരത്തെയൊടുക്കിയ നികുതിയേക്കാൾ അധിക നികുതിയുള്ള ചില്ലറ വിൽപ്പന ഉൽപ്പന്നങ്ങൾ കുറവാണ്. പ്രായോഗിക പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിന് സമയം നൽക്കും

സംശയ ദൂരീകരണത്തിനായി പരസ്യം നൽകും. ജി.എസ്.ടി ഗ്രീവൻസ് കമ്മിറ്റി രൂപീകരിയ്ക്കും. കടയടപ്പിൽ നിന്ന് വ്യാപാരികൾ പിൻമാറണം

എം.ആർ.പി. വിലയിൽ നിന്നും കൂടുതൽ ഈടാക്കാൻ ഒരു കാരണവശാലും അനുവദിയ്ക്കില്ല. ആലപ്പുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഈ കാര്യങ്ങൾ അറിയിച്ചത്.

Read more topics: GST, thomas isaac, business,
English summary
thomas isaac about gst business

More News from this section

Subscribe by Email