topbanner
Tuesday November 21st, 2017 - 6:17:am
topbanner
Breaking News

രാജിവെക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; സിപിഐയുടെ നിലപാട് കാരണം രാജിയെന്ന് തോമസ് ചാണ്ടി

NewsDesk
രാജിവെക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; സിപിഐയുടെ നിലപാട് കാരണം രാജിയെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: സിപിഐയുടെ നിര്‍ബന്ധം കാരണമാണ് രാജിവെച്ചതെന്ന് തോമസ് ചാണ്ടി. രാജിവെച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജിവെക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍, സിപിഐ നിര്‍ബന്ധം പിടിച്ചതോടെ രാജിയിലേക്ക് നീങ്ങുകയായിരുന്നു. രാജിവെക്കില്ലെന്ന തീരുമാനം പു:നപരിശോധിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചെന്ന് ചാണ്ടി വ്യക്തമാക്കി.

താനോ ശശീന്ദ്രനോ വീണ്ടും മന്ത്രിയാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആദ്യം കുറ്റവിമുക്തനാക്കപ്പെടുന്നയാള്‍ മന്ത്രിയാകുമെന്നാണ് ഇക്കാര്യത്തില്‍ തോമസ് ചാണ്ടിയുടെ പ്രതികരണം.

 

Read more topics: thomas chandy, resign, minister
English summary
thomas chandy resigns as minister
topbanner topbanner

More News from this section

Subscribe by Email