topbanner
Monday February 19th, 2018 - 3:29:am
topbanner
Breaking News

കായല്‍ കൈയേറ്റം: കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല

Anju NC
കായല്‍ കൈയേറ്റം: കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ ആരോപണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടറര്‍ ടി.വി അനുപമയുടെ അന്വേഷണ റിപ്പോര്‍ട്ട് ഗതാഗത മന്ത്രിയ്ക്ക് ലഭിച്ചില്ല. വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു സൂചന.

മാര്‍ത്താണ്ഡം കായലിലെ പൊതുവഴി മണ്ണിട്ടു നികത്തിയതിലും ലേക്പാലസ് റിസോര്‍ട്ടിലെ അനധികൃത പാര്‍ക്കിങ് നിര്‍മാണത്തിലും ക്രമക്കേട് കണ്ടെത്തിയതായും കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇതിനിടെ തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നതായി റിപ്പോര്‍ട്ടകളുണ്ടായിരുന്നു. പിന്നീട് ഈ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയിരുന്നു.

English summary
thomas chandis lake encroachment: collector no submit report
topbanner

More News from this section

Subscribe by Email