Sunday August 18th, 2019 - 10:26:am
topbanner
topbanner

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളും ഗുജറാത്തിലെ സ്‌കൂളും നോക്കൂവെന്ന് ബിജെപിക്കാര്‍ ; ട്രോളായി മാറിയ രണ്ട് ചിത്രങ്ങളിലെ സത്യം ഇതാണ്

suji
കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളും ഗുജറാത്തിലെ സ്‌കൂളും നോക്കൂവെന്ന് ബിജെപിക്കാര്‍ ; ട്രോളായി മാറിയ രണ്ട് ചിത്രങ്ങളിലെ സത്യം ഇതാണ്

മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയ വാര്‍ത്ത ചര്‍ച്ചയായിരുന്നു. ഈ സര്‍ക്കാര്‍ സ്‌കൂളിന്റെ അവസ്ഥ നോക്കൂ എന്ന പേരില്‍ നിരവധി ട്രോളുകളും പോസ്റ്റുകളും സോഷ്യല്‍മമീഡിയയില്‍ സജീവമാണ്. മോദി വോട്ട് ചെയ്ത സ്‌കൂളുമായിട്ടാണ് താരതമ്യം. വികസനം ഇല്ലെന്ന് വിമര്‍ശിക്കുന്ന ഗുജറാത്തിലെ സ്‌കൂളും പിണറായി സര്‍ക്കാര്‍ സ്‌കൂളും കണ്ടോ എന്നാണ് ഇതിന്റെ തലക്കെട്ടുകള്‍.

പിണറായി വിജയന്‍ സ്വകാര്യ സ്‌കൂളിലാണ് ഭാര്യ കമലയ്‌ക്കൊപ്പം വോട്ട് ചെയ്തത്. സര്‍ക്കാര്‍ സ്‌കൂളിലല്ല. 1919 ലാണ് പ്രസ്തുത സ്‌കൂള്‍ സ്ഥാപിച്ചത്. പിടിഎ ഫണ്ടില്‍ നിന്നാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.
മോദി വോട്ട് ചെയ്തത് അഹമ്മദാബാദിലെ റാനിപ്പിലുള്ള നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്ൂകൂളിലാണ്. ഇതും സര്‍ക്കാര്‍ സ്‌കൂളല്ല.

 

Read more topics: the truth, modi, pinarayi ,school
English summary
the truth behind these pic
topbanner

More News from this section

Subscribe by Email