Friday November 16th, 2018 - 2:10:pm
topbanner

 മലപ്പുറത്ത് നിപ്പാ വൈറസ്: യുവതിയെ തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

rajani v
 മലപ്പുറത്ത് നിപ്പാ വൈറസ്: യുവതിയെ തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലപ്പുറം: മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവതിയ്ക്ക് നിപ്പാ വൈറസ് ബാധിച്ചതായി സംശയം.രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച യുവതിയെ തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനക്കായി യുവതിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് അയച്ചതായി മെഡിക്കല്‍ കോളേജ് അറിയിച്ചു.

Read more topics: tcr ,women, nipah virus
English summary
tcr women nipah virus
topbanner

More News from this section

Subscribe by Email