Tuesday December 11th, 2018 - 8:04:am
topbanner

കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് തമിഴ്‌നാടിന്റെ അഞ്ചു കോടി രൂപ സഹായം

NewsDesk
കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് തമിഴ്‌നാടിന്റെ അഞ്ചു കോടി രൂപ സഹായം

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ്‌നാട് സര്‍ക്കാര്‍. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ അടിയന്തരമായി നല്‍കാന്‍ ഉത്തരവിട്ടതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു.

കേരളത്തിനാവശ്യമായ മറ്റ് സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും കാലവര്‍ഷക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

Read more topics: Kerala, rain, Tamil Nadu, flood
English summary
Kerala rain: Tamil Nadu announces Rs 5cr flood relief to neighbouring state
topbanner

More News from this section

Subscribe by Email