Wednesday November 14th, 2018 - 11:11:pm
topbanner

തലശ്ശേരിയിൽ കോടിയേരി പ്രസംഗിച്ച വേദിക്ക് സമീപം ബോംബേറ്

NewsDesk
തലശ്ശേരിയിൽ കോടിയേരി പ്രസംഗിച്ച വേദിക്ക് സമീപം ബോംബേറ്

തലശേരി: തലശേരി നങ്ങാറത്ത് ബോംബേറ്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിക്കുന്നതിനിടെ യോഗവേദിയ്‌ക്ക് സമീപം ബോംബേറ്.ഒരാൾക്ക് പരിക്കേറ്റു. സിപിഐ എം പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിനാണു പരിക്കേറ്റത്. ആർഎസ്എസ് ആണ് അക്രമത്തിനു പിന്നിലെന്ന് സിപിഐ എം നേതാക്കൾ അറിയിച്ചു.

English summary
talassery kodiyeri balakrishnan program area bomb blast
topbanner

More News from this section

Subscribe by Email