topbanner
Saturday November 25th, 2017 - 10:54:am
topbanner
Breaking News

മദ്യ ഉപഭോഗം കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി

Jikku Joseph
മദ്യ ഉപഭോഗം കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: പുതിയ മദ്യനയം വന്നതിനു ശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ദേശീയ പാതയോരത്തെ മദ്യശാലകളുടെ കാര്യത്തില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

വിദേശമദ്യത്തിന്റെ ഉപഭോഗത്തില്‍ മൂന്നു ശതമാനവും ബിയര്‍ ഉപഭോഗത്തില്‍ 20 ശതമാനത്തിന്റേയും കുറവ് ഉണ്ടായെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

English summary
t.p ramakrishnan says that liquor consumption reduced
topbanner topbanner

More News from this section

Subscribe by Email