Friday September 21st, 2018 - 12:03:am
topbanner
Breaking News

കുത്തിവെപ്പ് എടുക്കാന്‍ മടിക്കുന്നു; മലപ്പുറത്ത് വീണ്ടും ഡിഫ്തീരിയ മരണം

NewsDesk
കുത്തിവെപ്പ് എടുക്കാന്‍ മടിക്കുന്നു; മലപ്പുറത്ത് വീണ്ടും ഡിഫ്തീരിയ മരണം

മലപ്പുറം: പ്രതിരോധ കുത്തിവെയ്പിനെതിരെ പ്രചരണം നടക്കുന്ന മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ച് ഒരു മരണം കൂടി. ചെറുകാവ് സ്വദേശി മുഹമ്മദ് അഫ്‌സല്‍ (15) ആണു മരിച്ചത്.

ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അഫ്‌സല്‍. പെരിയമ്പലം എഎംഎം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഡിഫ്തീരിയ ബാധിച്ചുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ വര്‍ഷവും രണ്ടു കുട്ടികള്‍ ഡിഫ്തീരിയ ബാധിച്ചു മരിച്ചിരുന്നു.

Read more topics: boy, diphtheria, Malappuram
English summary
14-year-old boy dies of suspected diphtheria in Malappuram
topbanner

More News from this section

Subscribe by Email