Thursday September 20th, 2018 - 10:39:am
topbanner
Breaking News

ഇന്ന് മുതല്‍ ഫെബ്രുവരി മൂന്നുവരെ കടല്‍ക്ഷോഭത്തിന് സാധ്യത

Neethu
ഇന്ന് മുതല്‍ ഫെബ്രുവരി മൂന്നുവരെ കടല്‍ക്ഷോഭത്തിന് സാധ്യത

ഇന്ന് മുതല്‍ ഫെബ്രുവരി മൂന്നുവരെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ (കൊല്ലം, ആലപ്പുഴ, കൊച്ചി,പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്) കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്.

ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത വരുന്ന പ്രതിഭാസത്തിന്റെ ഭാഗമായണിത്

Read more topics: river, surge, today, february 3
English summary
surge on today to february 3
topbanner

More News from this section

Subscribe by Email