Thursday November 15th, 2018 - 3:44:am
topbanner

സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് 23 കുട്ടികള്‍ക്ക് പരിക്ക്

NewsDesk
സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് 23 കുട്ടികള്‍ക്ക് പരിക്ക്

മലപ്പുറം: താനൂര്‍ സ്‌കൂള്‍പ്പടിക്കു സമീപം സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 23 കുട്ടികള്‍ക്കു പരിക്ക്. മൂന്നുപേരുടെ നില ഗുരുതരം. പരപ്പനങ്ങാടി താഅലിമുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്.

ഇന്നു രാവിലെയാണു സംഭവം. പാലത്തിന്റെ കൈവരിയിലിടിച്ചാണു ബസ് മറിഞ്ഞത്. പരുക്കേറ്റവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

Read more topics: students, Malappuram, bus, accident
English summary
23 students injured in Malappuram bus accident
topbanner

More News from this section

Subscribe by Email