Monday October 22nd, 2018 - 3:23:am
topbanner
Breaking News

ഐടിഐ വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

NewsDesk
ഐടിഐ വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്: ഐടിഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറവങ്ങാട് ഐടിഐ വിദ്യാര്‍ഥികളായ റിജോ റോബട്ട് (18), സുസ്മിത (19) എന്നിവരാണ് മരിച്ചത്.

കൊയിലാണ്ടി വെള്ളറ ക്കാട്ട് റെയില്‍വേ സ്റ്റേഷനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read more topics: Student, suicide, train, kozhikode
English summary
Students commit suicide by jumping in front of train in kozhikode
topbanner

More News from this section

Subscribe by Email