topbanner
Tuesday November 21st, 2017 - 9:42:am
topbanner
Breaking News

സഹപാഠികളെ ഉപദ്രവിച്ചു; രണ്ടാം ക്ലാസുകാരന് അഞ്ച് ദിവസത്തെ സസ്‌പെന്‍ഷന്‍

rajani v
സഹപാഠികളെ ഉപദ്രവിച്ചു; രണ്ടാം ക്ലാസുകാരന് അഞ്ച് ദിവസത്തെ സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സഹപാഠികളെ ഉപദ്രവിച്ചു എന്നാരോപിച്ച് രണ്ടാം ക്ലാസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. തലസ്ഥാനത്തെ ബാലരാമപുരത്തെ ഗ്രീന്‍ ഡോം പബ്‌ളിക് സ്വകാര്യ സ്‌കൂളിലാണ് നടപടി. അഞ്ച് ദിവസത്തേക്കാണ് കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തത്. കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

കുട്ടിയെ രണ്ടു ദിവസത്തേക്ക് സ്‌കൂളിലേക്ക് വിടണ്ട എന്ന് മാത്രമാണ് പറഞ്ഞതെന്നും സ്‌കൂള്‍ പ്രന്‍സിപ്പാള്‍ അറിയിച്ചു.ഇക്കാര്യം അറിയിച്ചപ്പോള്‍ കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തു എന്ന് കാണിച്ചുള്ള നോട്ടീസ് നല്‍കണമെന്ന് പിതാവ് ആവശ്യപ്പെട്ടുവെന്നും ഇത് തര്‍ക്കത്തിലേക്ക് നീങ്ങിയപ്പോഴാണ് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയതെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

 

Read more topics: student, suspenion, balaramapuram
English summary
student suspenion balaramapuram
topbanner topbanner

More News from this section

Subscribe by Email