Thursday February 21st, 2019 - 11:53:pm
topbanner

ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jikku Joseph
ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ്: ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ഗവ. ഐടിഐ യിലെ ഓട്ടോ മൊബൈല്‍ ട്രേഡ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഉണ്ണി (21) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Viral News

Read more topics: student, found, hang death, hostel, died
English summary
student found hang death in hostel
topbanner

More News from this section

Subscribe by Email