Saturday September 21st, 2019 - 11:23:pm
topbanner
Breaking News
jeevanam

സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

RA
സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പനമരം സുഹൃത്തുക്കളോടൊപ്പം പനമരം പുഴയിലെ കീഞ്ഞുകടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കീഞ്ഞ് കടവ് പുത്തന്‍തോട്ടത്തില്‍ ആസിഫലിയുടെ ഇളയ മകന്‍ അജ്മല്‍ (17) ആണ് മരിച്ചത്. നോമ്പ് പ്രമാണിച്ച്‌ കഴിഞ്ഞ ദിവസം പള്ളിയിലായിരുന്നു താമസിച്ചത്.

ഞായറാഴ്ച രാവിലെ ആറരയോടെ പനമരം പുഴയിലെ കീഞ്ഞു കടവില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പ്പെടുകയായിരുന്നു. പുഴയില്‍ മുങ്ങിയ ഉടനേ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും അരമണിക്കൂറിനു ശേഷമാണ് അജ്മലിനെ പുഴയില്‍ നിന്നും കണ്ടെടുത്തത്. മാതാവ് ആസിയ സഹോദരങ്ങള്‍ ആബിദ്, അസീബ

Viral News

Read more topics: student, drown death, report
English summary
student drown death report
topbanner

More News from this section

Subscribe by Email