Wednesday November 21st, 2018 - 1:28:pm
topbanner

വീടിന് തീടിപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വെന്തുമരിച്ചു

Jikku Joseph
വീടിന് തീടിപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വെന്തുമരിച്ചു

പത്തനംതിട്ട: തിരുവല്ലയിലെ മീന്തലക്കരയില്‍ വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. തെങ്ങനാംകുളത്ത് അജിയുടെ മകള്‍ അഭിരാമി (15) യാണ് മരിച്ചത്. തിരുവല്ല നിക്കോള്‍സണ്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

Read more topics: student, burn, death, thiruvalla
English summary
student burn to death in thiruvalla
topbanner

More News from this section

Subscribe by Email