Monday September 24th, 2018 - 3:12:pm
topbanner

ഹര്‍ത്താല്‍ ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കും : വി.എം. സുധീരന്‍

AN
ഹര്‍ത്താല്‍ ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കും : വി.എം. സുധീരന്‍

ഡല്‍ഹി : ഹര്‍ത്താലു കൂടി പ്രഖ്യാപിച്ചാല്‍ ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയെ ഉള്ളു എന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സഹകരണമേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഒഴിവാക്കണമായിരുന്നെന്ന് വിഎം സുധീരന്‍ പറഞ്ഞു. ഹര്‍ത്താല്‍ ജനങ്ങളുടെ ദുരിതം കൂട്ടാനേ ഉപകരിക്കൂവെന്നും സുധീരന്‍ പറഞ്ഞു.

 

Read more topics: strike, note ban, problem of people
English summary
strike will increase the problem of people
topbanner

More News from this section

Subscribe by Email