Tuesday September 25th, 2018 - 9:01:pm
topbanner

രാമപുരത്ത് ഹര്‍ത്താല്‍ തുടങ്ങി

Jikku Joseph
രാമപുരത്ത് ഹര്‍ത്താല്‍ തുടങ്ങി

കോട്ടയം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ പാറമടയ്‌ക്കെതിരേ സമരം ചെയ്ത വൈദികനും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ ജയിലിലായ സംഭവത്തില്‍ പ്രതിഷേധിച്ചു കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തില്‍ കോട്ടമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹര്‍ത്താലിനു തുടക്കമായി.

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ഹര്‍ത്താലിനു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ര്ടീയപാര്‍ട്ടികളും പിന്തുണ നല്‍കിയിട്ടുണ്ട്.
ഗൗതമിയും കമലഹാസനും ഇനി രണ്ടു വഴിയ്ക്ക്

മുസ്ലിം യുവാവിനെ വിവാഹം കഴിച്ച അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കി

Read more topics: strike, hartal, ramapuram, kottayam
English summary
strike started at ramapuram
topbanner

More News from this section

Subscribe by Email