Tuesday November 20th, 2018 - 11:50:pm
topbanner

ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് സമരം

Jikku Joseph
ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് സമരം

തൃശൂര്‍: പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം കോളജിനെതിരെ രംഗത്ത് വന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ ഇന്നും തുടരും. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്യു, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

English summary
strike by ksu and aisf against jishnu murder
topbanner

More News from this section

Subscribe by Email