Wednesday September 19th, 2018 - 9:20:am
topbanner
Breaking News

കൊല്ലം കുളത്തൂപ്പുഴയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

Jikku Joseph
കൊല്ലം കുളത്തൂപ്പുഴയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയില്‍ സിപിഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കുളത്തൂപ്പുഴ സ്വദേശികളായ അനില്‍കുമാര്‍, അനസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഡിവൈഎഫ്‌ഐ-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. രണ്ടു ദിവസം മുമ്പും ഇവിടെ ഇരുവിഭാഗങ്ങളും തമ്മില്‍ വക്കേറ്റം നടന്നിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സുരക്ഷ ശക്തമാക്കി.

Read more topics: strike, cpm, kollam, harthal
English summary
strike by cpm at kollam
topbanner

More News from this section

Subscribe by Email