Friday November 16th, 2018 - 9:35:pm
topbanner

ഉത്സവങ്ങള്‍ക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ 23ന് ഹര്‍ത്താല്‍

Jikku Joseph
ഉത്സവങ്ങള്‍ക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ 23ന് ഹര്‍ത്താല്‍

തൃശൂര്‍: ഉത്സവങ്ങള്‍ക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ഹര്‍ത്താല്‍. ഈ മാസം 23 നാണ് തൃശൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഫെബ്രുവരി 26ന് ജില്ലയില്‍ നിന്നുള്ള മൂന്നുമന്ത്രിമാരുടെ വീടിനു മുന്നില്‍ കുടില്‍ക്കെട്ടി രാപ്പകല്‍ സമരവും നടത്തുമെന്നു കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. 28ന് നടക്കുന്ന ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള ഉത്സവങ്ങള്‍ ചടങ്ങായി നടത്തുമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

Read more topics: strike, harthal, thrissur
English summary
strike at thrissur
topbanner

More News from this section

Subscribe by Email