Friday September 21st, 2018 - 5:48:am
topbanner
Breaking News

കോട്ടയത്ത് കോണ്‍ഗ്രസ്-എന്‍സിപി സംഘര്‍ഷം

Jikku Joseph
കോട്ടയത്ത് കോണ്‍ഗ്രസ്-എന്‍സിപി സംഘര്‍ഷം

കോട്ടയം: നോട്ട് പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കോട്ടയം നഗരത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി സംഘര്‍ഷം. ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ ഓരേസമയം ഹെഡ്‌പോസ്റ്റ് ഓഫീസ് ഉപരോധിക്കാന്‍ എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. 15 മിനിറ്റോളം ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. മതിയായ പോലീസ് സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

തുടന്ന് കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു : കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് മുകേഷ്

English summary
strike at kottayam by congress and ncp
topbanner

More News from this section

Subscribe by Email