Wednesday September 26th, 2018 - 9:18:am
topbanner

എറണാകുളത്ത് ഇന്ന് വാഹന പണിമുടക്ക്

Jikku Joseph
എറണാകുളത്ത് ഇന്ന് വാഹന പണിമുടക്ക്

കൊച്ചി: സിഐടിയു ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപിനാഥിനെതിരേയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ ഇന്ന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. സ്വകാര്യ വാഹനങ്ങള്‍ക്കും കെഎസ്ആര്‍ടിസിക്കും പണിമുടക്ക് ബാധകമല്ല.

ശബരിമല പ്രവേശനം: സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളി ശില്‍പ്പ നായര്‍

Read more topics: strike, hartal, earnakulam
English summary
strike at earnakulam
topbanner

More News from this section

Subscribe by Email