Tuesday March 26th, 2019 - 8:00:am
topbanner
topbanner

ശ്രീവരാഹം കൊലപാതക കേസിൽ മുഖ്യപ്രതിക്കായുള്ള പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതം

RA
ശ്രീവരാഹം കൊലപാതക കേസിൽ മുഖ്യപ്രതിക്കായുള്ള പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതം

തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ പിടിയിലായ രണ്ട് പേരുടെ അറസ്റ്റ് കഴിഞ്ഞദിവസം പോലീസ് രേഖപെടുത്തിയിരുന്നു. യുവാവിനെ കൊലപെടുത്തിയ മയക്കുമരുന്ന് സംഘാഗംമായ അര്‍ജ്ജുനെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

ശ്യാമിനെ കുത്തിയ സംഭവത്തില്‍ മനോജ്, രജിത്ത് എന്നീവരെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അര്‍ജ്ജുന്‍ പോകാന്‍ സാധ്യതയുളള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

English summary
sreevaraham murder case police investigation
topbanner

More News from this section

Subscribe by Email