Wednesday August 21st, 2019 - 12:48:am
topbanner
topbanner

ശ്രീധരൻപിള്ളയുടെ പരാമർശം പെരുമാറ്റചട്ടലംഘനമെന്ന് കളക്ടർ വാസുകി

RA
ശ്രീധരൻപിള്ളയുടെ പരാമർശം പെരുമാറ്റചട്ടലംഘനമെന്ന് കളക്ടർ വാസുകി

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയുടെ മുസ്ലിം വിരുദ്ധ പരാമർശം പെരുമാറ്റചട്ട ലംഘനമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകിയാതായി കലക്റ്റർ അറിയിച്ചു.

അതേസമയം താൻ പറഞ്ഞത് കുറ്റകരമെന്ന് തെളിഞ്ഞാൽ പൊതു ജീവിതം അവസാനിപ്പിക്കാമെന്നു പിഎസ് ശ്രീധരൻ പിള്ള ആവർത്തിച്ചു. വസ്ത്രം മാറ്റി പരിശോധന എന്നാൽ ഇൻക്വസ്റ്റ് എന്നാണ് ഉദ്ദേശിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

English summary
sreedharan pilla statement contraversy
topbanner

More News from this section

Subscribe by Email