Wednesday November 14th, 2018 - 1:50:am
topbanner

കാവ്യയെപ്പറ്റിയുള്ള പള്‍സര്‍ സുനിയുടെ പരാമര്‍ശത്തെക്കുറിച്ച് അറിയില്ലെന്ന് എസ്പി എ.വി ജോര്‍ജ്

Anju N C
കാവ്യയെപ്പറ്റിയുള്ള പള്‍സര്‍ സുനിയുടെ പരാമര്‍ശത്തെക്കുറിച്ച് അറിയില്ലെന്ന് എസ്പി എ.വി ജോര്‍ജ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി പറഞ്ഞ മാഡം കാവ്യ മാധവനാണെന്ന പരാമര്‍ശത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്. മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തയേ അറിയൂ എന്നും എസ്പി പറഞ്ഞു.

ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അപ്രതീക്ഷിതമായി മാഡം കാവ്യാ മാധവനാണെന്ന് സുനി പറഞ്ഞത്.

English summary
sp av george says not clear about pulser sunis statement about kavya madhavan
topbanner

More News from this section

Subscribe by Email